Indian Wing Commander Abhinandan Vardhaman

‘ അഭിനന്ദൻ വർദ്ധമാന് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു’; എഫ്​​-16 യുദ്ധവിമാനം തകര്‍ന്നടിഞ്ഞ് നിലംപൊത്തുന്നതിന് താന്‍ സാക്ഷിയായിരുന്നുവെന്ന്‌ മിന്റി അഗർവാൾ

ഫെബ്രുവരി 27ന് വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാൻ എഫ് -16 യുദ്ധവിമാനം വെടിവച്ചിട്ടതിന് താൻ ദൃക്‌സാക്ഷിയായിരുന്നെന്ന് ഇന്ത്യൻ വ്യോമസേന സ്ക്വാഡ്രൽ ലീഡർ മിന്റി അഗർവാൾ. ഇന്ത്യൻ ...

രാജ്യം നമിക്കുന്നു;അഭിനന്ദന്‍ വര്‍ദ്ധമാന് വീരചക്ര

ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര ബഹുമതി.  വ്യോമസേന സ്ക്വാഡ്രൻ ലീഡർ മിൻറി അഗർവാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ ...

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് സ്ഥലം മാറ്റം

പാക്ക് സൈന്യത്തിന്റെ പിടിയിൽനിന്നു മോചിതനായി ഇന്ത്യയിൽ മടങ്ങിയെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർധമാനു സ്ഥലംമാറ്റം. കശ്മീരിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി പടിഞ്ഞാറന്‍ മേഖലയിലെ എയര്‍ ബേസിലേക്കാണ് അഭിനന്ദനെ സ്ഥലം ...

‘നോബേല്‍ പുരസ്‌കാരത്തിന് ഞാന്‍ അര്‍ഹനല്ല,അത് നല്‍കേണ്ടത് മറ്റൊരാള്‍ക്ക്’-ഇമ്രാന്‍ ഖാന്‍

കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്ക് നോബല്‍ സമ്മാനം നല്കണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.കശ്മീര്‍ ജനതയുടെ അഭിലാഷത്തിന് അനുസരിച്ചാവണം പ്രശ്‌നപരിഹാരം. എന്നാല്‍ തനിക്ക് നോബല്‍ സമ്മാനത്തിന് അര്‍ഹതയില്ലെന്നും ഇമ്രാന്‍ ...

അഭിനന്ദനെ സ്വാഗതം ചെയ്ത് അമുല്‍ ; വൈറലായി കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍

പാകിസ്ഥാന്‍ പിടിയില്‍ നിന്ന് മോചിതനായി്ായി ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ വരവ് ആഘോഷമാക്കി പ്രമുഖ പാല്‍ ഉല്‍പ്പന്ന കമ്പനിയായ അമുല്‍. കാര്‍ട്ടൂണിലൂടെയാണ് ...

‘അഭിനന്ദന്‍ വിംഗ് കമാന്‍ഡറായത് യുപിഎ ഭരണകാലത്ത് ‘: പരിഹാസ്യപ്രസ്താവനയുമായി കോണ്‍ഗ്രസ്, ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

രാജ്യത്തിന്റെ ധീര പുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചുവരവില്‍ ആഹ്ലാദവും ആശംസകളും പങ്കുവെയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.അതിനിടയില്‍ പരിഹാസ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവിന്റെ ട്വീറ്റ് വിവാദമായിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ...

പാക് സൈബര്‍വീരന്‍മാര്‍ക്ക് ചുട്ട മറുപടി കൊടുത്ത് അഭിമാനത്തോടെ ഹരികുമാര്‍ പടിയിറങ്ങി

അഭിമാനകരമായ സേവനത്തിനു ശേഷം എയര്‍ മാര്‍ഷല്‍ സി. ഹരികുമാര്‍ വിരമിച്ചു. വിരമിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ വ്യോമസേന ട്വിറ്ററില്‍ പങ്കുവച്ചു.39 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷമാണ് പടിഞ്ഞാറന്‍ വ്യോമ ...

പുല്‍വാമയും അഭിനന്ദനും ബലാകോട്ട് സര്‍ജിക്കല്‍ സ്‌ട്രൈക്കും വെള്ളിത്തിരയിലേക്ക് ;സിനിമാ പേരുകള്‍ക്കായി മത്സരം

ദേശ സ്‌നേഹം വിഷയമാക്കിയുള്ള സിനിമകള്‍ക്ക് ആരാധകര്‍ ഏറെയാണ്.'ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്'തന്നെയാണ് അതിന് മികച്ച ഉദാഹരണം.എന്നാല്‍ അടുത്തിടെ നടക്കുന്ന സംഭവങ്ങളെ മുന്‍നിര്‍ത്തി സിനിമ എടുക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കള്‍. ...

അഭിനന്ദനെ ആശംസിച്ച സാനിയ മിര്‍സക്കെതിരെ അസഭ്യവര്‍ഷവുമായി പാക്കിസ്ഥാനികള്‍

ഇന്ത്യന്‍ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെഅഭിനന്ദിച്ച്  ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് സാനിയ അഭിനന്ദനെ സ്വാഗതം ചെയ്തത്. എന്നാല്‍   സാനിയയെ വിമര്‍ശിച്ച് ...

പ്രശ്നങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ അഭിനന്ദനെ തിരിച്ചയച്ചതൊടെ കഴിഞ്ഞുവെന്ന് ഇമ്രാന്‍ ഖാന്‍

ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പ്രശ്നങ്ങളും പിരിമുറുക്കങ്ങളും കുറയ്ക്കാന്‍ അഭിനന്ദനെ തിരിച്ചയച്ചതൊടെ കഴിഞ്ഞുവെന്ന് പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞ ദിവസമാണ് പാക് പിടിയിലായിരുന്ന വിങ് കമാന്‍ഡര്‍ ...

ബലാകോട്ട്‌ ഭീകരര്‍ക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവര്‍ക്കതിരെ നടപടി എടുക്കാന്‍ ശുപാര്‍ശ

ബാലക്കോട്ട് ഭീകരര്‍ക്കെതിരെയുള്ള തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിയ്ക്കുന്നവര്‍ക്ക് എതിരെ നടപടി എടുക്കാന്‍  ശുപാര്‍ശ. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദേശകാര്യ പാര്‍ലമെന്ററി സമിതി വിദേശകാര്യ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ബാലക്കോട്ട് ഭീകര ...

അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു.പഞ്ചാബിലെ അമൃത്സറില്‍ നിന്നുമാണ് അഭിനന്ദനെ ഡല്‍ഹിയില്‍ എത്തിച്ചത്.അഭിനന്ദനെ വൈദ്യപരിശോധനകള്‍ക്കായി വിമാനത്താവളത്തില്‍ നിന്നും എയിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഫെബ്രുവരി ...

‘ഈ നേട്ടം ഇന്ത്യയുടെ ധീരപുത്രന്‍ അഭിനന്ദന്’;സെഞ്ച്വറി നേട്ടം അഭിനന്ദന് സമര്‍പ്പിച്ച് ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹ

കൊല്‍ക്കത്ത: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ സെഞ്ച്വറി നേട്ടം പാക് പിടിയിലായ ഇന്ത്യന്‍ എയര്‍ഫോഴ്സ് പൈലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാാന് സമര്‍പ്പിച്ച് വൃദ്ധിമാന്‍ സാഹ. പശ്ചിമ ബംഗാള്‍ താരമായ ...

പാക്കിസ്ഥാനില്‍ മോചനം കാത്ത് കിടക്കുന്ന എത്രയെത്ര അഭിനന്ദന്‍മാര്‍? റിപ്പോര്‍ട്ടുപോലും പുറത്തു അറിയിക്കാതെ പാക്കിസ്ഥാന്‍ ക്രൂരത

പാക് പിടിയിലായ അഭിനന്ദന്റെ മോചനവും തിരിച്ചു വരവും ചര്‍ച്ചയാകുമ്പോള്‍ പാക്കിസ്ഥാനില്‍ മോചനം കാത്ത് ഇനിയും ഇന്ത്യന്‍ സൈനികരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പോലും പുറത്തുവിടാതെ ക്രൂരത കാണിക്കുന്ന നിലപാടാണ് പാക്കിസ്ഥാന്‍ ...

ഇന്ത്യയുടെ ധീരപുത്രന്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ തിരിച്ചു വരവിനായി കാത്തിരുന്ന് ബോളിവുഡും

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേല്‍ക്കാനൊരുങ്ങി ബോളിവുഡും. അഭിനന്ദനെ സ്വാഗതം ചെയ്തുകൊണ്ടുള്ള താരങ്ങളുടെ പോസ്റ്റുകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകാണ്.അനുപം ഖേര്‍,കരണ്‍ ജോഹര്‍,ഇമ്രാന്‍ ഹാഷ്മി എന്നിവരും അഭിനന്ദനെ ...

‘പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാത്ത ഇമ്രാന്‍ ഖാനെ എങ്ങനെ വിശ്വസിക്കും?,അഭിനന്ദന്‍റെ തിരിച്ചുവരവ് ഇന്ത്യന്‍ നയതന്ത്ര വിജയം’; അമിത് ഷാ

പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുക പോലും ചെയ്യാത്ത പാക് പ്രധാമന്ത്രി ഇമ്രാന്‍ ഖാനെ എങ്ങനെ വിശ്വസിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അങ്ങനെ ചെയ്യാത്തപ്പോള്‍ എങ്ങനെയാണ് ഇമ്രാന്‍ ...

”പ്രിയ മോദിജി, അഭിനന്ദനെ സ്വീകരിക്കാന്‍ ഞാന്‍ പോവുന്നുണ്ട”; രാഷ്ട്രീയം മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ട്വീറ്റ്

പാകിസ്ഥാന്‍ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാനെ സ്വീകരിക്കാന്‍ താനും  ഉണ്ടാകുമെന്ന്  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. അഭിനന്ദനെ വാഗ അതിര്‍ത്തി വഴി ...

വാഗാ അതിര്‍ത്തിയില്‍ ആത്മാഭിമാനത്തിന്റെ ആവേശക്കാഴ്ച്ചകള്‍: അഭിനന്ദിനെ വരവേല്‍ക്കാന്‍ ഇന്ത്യന്‍ മനസ് അതിര്‍ത്തിയില്‍-Video

പാക്ക് സൈന്യത്തിന്റെ പിടിയിലായ വ്യോമ സേനാ പെലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്നെത്തും. അഭിനന്ദന്‍ വര്‍ദ്ധമാനെ സ്വീകരിക്കാന്‍ അട്ടാരി-വാഗ അതിര്‍ത്തിയില്‍ തടിച്ചു കൂടിയിരിക്കുന്നത് വന്‍ ജനാവലിയാണ്. ...

പാക്കിസ്ഥാന്റെ എഫ് 16 പോര്‍ വിമാനത്തെ വീഴ്ത്തിയത് അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം

  ഡല്‍ഹി: പാകിസ്താന്റെ എഫ് 16 വിമാനത്തെ വീഴ്ത്തിയത് പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പറത്തിയ മിഗ് 21 വിമാനമെന്ന് വ്യോമ സേന ...

അഭിനന്ദിനെ വിട്ടയയ്ക്കാനുള്ള പാക് തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എസ്

പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് യു.എസ്. ഇന്ത്യന്‍ പൈലറ്റിനെ തിരിച്ച് ഇന്ത്യയ്ക്ക് നല്‍കുമെന്ന പാക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist