ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ പാക്കിസ്ഥാന് സ്വദേശി പിടിയില്‍. ഗുജറാത്തിലെ കച്ച് മരുഭൂമിയിലൂടെ ഇന്ത്യയിലേക്ക് വന്നയാളെ ബി.എസ്.എഫ് ജവാന്മാരായിരുന്നു പിടികൂടിയത്.
അതിര്‍ത്തിയിലുള്ള തൂണിന് സമീപത്ത് നിന്നുമായിരുന്നു 50 വയസ്സുള്ളയാളെ ബി.എസ്.എഫ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇയാളെ നിലവില്‍ കൂടുതല്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്.
Discussion about this post