ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും ആണവായുധ പരീക്ഷണത്തിനൊരുങ്ങി ഉത്തര കൊറിയ.ബാലിസ്റ്റിക്ക് മിസൈല്‍ പരീക്ഷിക്കാനുള്ള ഉത്തര കൊറിയയുടെ തീരുമാനത്തിനെതിരെ അമേരിക്ക ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു.
റോക്കറ്റ് അല്ലെങ്കില്‍ മിസൈല്‍ വിക്ഷേപണം നടത്താന്‍ വേണ്ടി സോഹയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തയ്യാറെടുപ്പുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
Discussion about this post