പാക്കിസ്ഥാനിലേക്ക് വ്യോമാതിര്‍ത്തി ലംഘിച്ച് ഭീകരത്തവളത്തിന് നേര്‍ക്ക് നടത്തിയ ആക്രമണം മാത്രം മതി ബിജെപിയേ വീണ്ടും അധികാരത്തിലെത്തിക്കാനെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയില്‍ 74 മുതല്‍ 80വരെ സീറ്റുകള്‍ ബിജെപി നേടുമെന്നും യോഗി ആത്മിശ്വാസം പ്രകടിപ്പിച്ചു ട്വിറ്ററിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍
न जाति न धर्म,
न ऊंच न नीच।
हम पहुँचा रहे विकास सबके बीच।हिंदुस्तान,
कर रहा अभिमान,
उत्तर प्रदेश गढ़ रहा नए प्रतिमान,
रच रहा नयी पहचान।आओ मिल सब साथ बढ़ें,
आओ मिल सब साथ चलें।नए सफर पर उत्तर प्रदेश।
उत्तर प्रदेश 74 पार #PhirEkbaarModiSarkar
— Yogi Adityanath (मोदी का परिवार) (@myogiadityanath) March 12, 2019
पुलवामा का मास्टरमाइंड मारा गया। पूर्वोत्तर में एक ही सर्जिकल स्ट्राइक से सभी आतंकवादी कैंप समाप्त करने के साथ उरी सर्जिकल स्ट्राइक के माध्यम से कश्मीर में आतंकवाद की कमर भी तोड़ दी गई है।
— Yogi Adityanath (मोदी का परिवार) (@myogiadityanath) March 11, 2019
പാക്കിസ്ഥാനിലെ ഇന്ത്യന്‍ തിരിച്ചടിയെ സംശയിച്ച പ്രതിപക്ഷത്തെയും യോഗി രൂക്ഷമായി വിമര്‍ശിച്ചു.
एक तरफ मोदी जी के नेतृत्व में विकास, सुशासन और सुरक्षा के मुद्दे पर भाजपा गठबंधन है। दूसरी तरफ स्वार्थ, लूट-खसोट, अराजकता और आतंकवाद को प्रेरित और पोषित करने वाला महा मिलावटी विपक्ष है।
— Yogi Adityanath (मोदी का परिवार) (@myogiadityanath) March 11, 2019
Discussion about this post