സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറഞ്ഞു.ഡീസല്‍ വിലയില്‍ അഞ്ച് പൈസയാണ് കുറഞ്ഞത്.എന്നാല്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ദ്ധനവുണ്ട്.ലിറ്ററിന് ഏഴ് പൈസ കൂടി.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 75.80 രൂപയാണ് ഇന്നത്തെ വില. ഡീസല്‍ ലിറ്ററിന് 72.42 രൂപയാണുള്ളത്.
കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 74.49 രൂപയും ഡീസല്‍ 71 രൂപയുമാണുള്ളത്.
കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 74.81 രൂപയും ഡീസല്‍ 71.34 രൂപയുമാണുള്ളത്.
Discussion about this post