നെയ്യാറ്റിന്‍കരയില്‍ ഇത്തരസംസ്ഥാന തൊഴിലാളിയ്ക്ക് കുത്തേറ്റു . ഉച്ചഭാഷണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത് . സിപിം ബ്രാഞ്ച് സെക്രടറിയായ ബൈജുവാണ് കുത്തിയത് .
പരിക്കേറ്റ ജേക്കബ് എന്നയാളുടെ നിലഗുരുതരമാണ് . ഇയാളെ കാരണക്കോണം കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു . സംഭവത്തിന് പിന്നാലെ ബൈജുവും അച്ഛനും ഒളിവില്‍ പോയി .
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട് . കേസില്‍ പോലീസ് അന്വേഷണം ആരംഭിച്ചു .
Discussion about this post