ശബ്ദം കേള്‍ക്കാതിരിക്കാന്‍ ഷൂസഴിച്ച് ബാഗിലിട്ടു, രക്ഷപ്പെടാന്‍ ട്രെയിന്‍ ടിക്കറ്റ് കിട്ടിയില്ല; സെയ്ഫ് അലിഖാനെ ആക്രമിച്ച സംഭവം, പ്രതിയുടെ മൊഴി
ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതി ഷരീഫുളിന്റെ ശ്രമം കൊല്‍ക്കത്തയ്ക്കടുത്തുള്ള ഹൗറയിലേക്കും അവിടെ നിന്ന് ബംഗ്ലാദേശിലേക്കും രക്ഷപ്പെടാനായിരുന്നുവെന്ന് പോലീസ്. എന്നാല്‍ ഹൗറയിലേക്കുള്ള ട്രെയിന്‍ ...