ലോകസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി . പാര്‍ട്ടിയുടെ രാജ്യസഭാ എം.പി റപോലു ആനന്ദ ഭാസ്‌കര്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു.
കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് സമിതി യോഗം ചേര്‍ന്ന് അടുത്ത ഘട്ട പട്ടിക പുറത്തിറാക്കിനിരിക്കെയാണ് കോണ്‍ഗ്രസ് നേതാവിന്റെ രാജി.
Discussion about this post