സംസ്ഥാനത്ത് ഇന്ധനവില കുറഞ്ഞു. പെട്രോൾ വിലയിൽ മാറ്റമില്ല. എന്നാൽ ഡീസൽ വിലയിൽ 10 പൈസ കുറഞ്ഞു. ഇന്നലെ പെട്രോളിന് അഞ്ച് പൈസയും ഡീസലിന് 10 പൈസയും കുറഞ്ഞിരുന്നു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74 രൂപ 82 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വില 69 രൂപ 94 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ ഡീസല്‍ വില യഥാക്രമം 76.15 രൂപ, 71.29 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 75.14 രൂപയും ഡീസലിന് 70.27 രൂപയുമാണ്
Discussion about this post