Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

നാടു വിട്ട എംപിയില്‍നിന്നു അമേതിയെ സ്വതന്ത്രമാക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് സ്മൃതി ഇറാനി

by Brave India Desk
Apr 6, 2019, 12:11 pm IST
in India
Share on FacebookTweetWhatsAppTelegram

നാടു വിട്ട എംപിയില്‍നിന്നു അമേതിയെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് സ്മൃതി ഇറാനി പറഞ്ഞു. അമേതിയിലെ എംപിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം മണ്ഡലമായി വയനാട്ടില്‍നിന്നു മത്സരിക്കുന്നതിനെ പരാമര്‍ശിച്ചാണ് സ്മൃതിയുടെ കുറ്റപ്പെടുത്തല്‍.

നമ്മുടെ കുട്ടികളുടെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് ഇതെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഇന്ത്യക്കാരെന്ന് അഭിമാനിക്കുന്നവരുടെ വിധിയെഴുത്താണിത്. കാണാതായ എംപിയില്‍നിന്നു നാടിനെ രക്ഷിക്കാന്‍ അമേതിവിധിയെഴുതുമെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രതീക്ഷ പ്രകടിപ്പിച്ചു

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

രാഹുല്‍ വയനാട്ടില്‍നിന്നു മത്സരിക്കുന്നതിനെതിരെ നേരത്തെയും സ്മൃതി ഇറാനി രംഗത്തുവന്നിരുന്നു. അമേതിയുടെ കരുണയില്‍ അധികാരം ആസ്വദിച്ച ശേഷം നാടിനെ വഞ്ചിച്ചു രാഹുല്‍ മറ്റൊരിടത്തേക്കു പോവുന്നുവെന്നായിരുന്നു സ്മൃതിയുടെ വിമര്‍ശനം. രാഹുലിന്റെ പ്രകടന മികവ് അറിയാന്‍ വയനാട്ടുകാര്‍ അമേതിയിലേക്കു വന്നാല്‍ മതിയെന്നും ചതിയില്‍ പെടരുതെന്നും സ്മൃതി പറഞ്ഞിരുന്നു.

Tags: rahul gandhismrithi irani2019 loksabha election
Share125TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies