തിരുവല്ല കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡിലെ ജലസംഭരണിക്കുള്ളില്‍ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി . അഞ്ച് നില കെട്ടിടത്തിന് മുകളിലെ ജലസംഭരണിയ്ക്കുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്
മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുണ്ട് എന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം .
Discussion about this post