എടപ്പാളില്‍ പത്ത് വയസുകാരി നാടോടി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു.ആക്രി സാധനങ്ങല്‍ എടുക്കുന്നതിനിടെയാണ് മര്‍ദ്ദനം ഉണ്ടായിരിക്കുന്നത്.ആക്രി സാധനങ്ങള്‍ എടുക്കരുത് എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചത്.വട്ടംകുളത്തെ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി. രാഘവനാണ് കുട്ടിയെ മര്‍ദിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. .സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തുണ്ടായിരുന്നു
കുട്ടിയുടെ തലയ്ക്കും നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്.കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post