എറണാകുളം എഡിഎം ബി രാമചന്ദ്രനെ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റ് ചെയ്തു.തൃപ്പൂണിത്തുര സ്വദേശിയില്‍ നിന്ന് പടക്കക്കട ലൈസന്‍സിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്.കാക്കാനാട് എന്‍ജിഒ ക്വാര്‍ട്ടേഴ്സില്‍ വച്ച് പണം വാങ്ങുന്നതിനിയെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post