രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശരത് പവാര്‍.രാഹുല്‍ കേരളത്തില്‍ മത്സരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചു.പക്ഷേ തന്റെ അഭ്യര്‍ത്ഥന രാഹുല്‍ അവഗണിച്ചു.എന്നാല്‍ രാഹുല്‍ പ്രാദേശിക നേതാക്കളുടെ വാക്കുകളാണ് ചെവിക്കൊണ്ടതെന്നും ശരത് പവാര്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് പ്രാദേശിക വിഷയങ്ങള്‍ക്ക് വഴങ്ങുകയാണ്.കോണ്‍ഗ്രസ് ഇപ്പോള്‍ ദേശീയ വിഷയങ്ങളില്‍ സഖ്യധാരണകള്‍ ലംഘിച്ചുക്കൊണ്ടിരിക്കുകയാണെന്നും ശരത്പവാര്‍ വ്യക്തമാക്കി.
Discussion about this post