Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ലളിത് മോദി വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ വിദേശ കാര്യ മന്ത്രാലയം

by Brave India Desk
Jun 29, 2015, 11:23 am IST
in India
Share on FacebookTweetWhatsAppTelegram

Sushma_Swaraj_PTI4ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദിക്ക് യുകെയിലേയ്ക്കു പോകാന്‍ വിസ അനുവദിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറായില്ല. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്കാണ് മന്ത്രാലയം മറുപടി നല്‍കാത്തത്.

മോദിയ്ക്ക് വിസ അനുവദിക്കാമെന്ന ഡെല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ട എന്ന തീരുമാനം എടുത്തത് ആരാണ് എന്നതുള്‍പ്പടെ ഏഴ് ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയിലുള്ളത്. ഒന്നു മുതല്‍ മൂന്നു വരെയുള്ള ചോദ്യങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നും നാലു മുതല്‍ ഏഴു വരെയുള്ള ചോദ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശ കാര്യ മന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭ്യമല്ല എന്നുമാണ് മറുപടി. അപേക്ഷപാസ്സപോര്‍ട്ട് ആന്‍ഡ് വിസ വിഭാഗം കോണ്‍സുലാര്‍ക്ക് കൈമാറിയതായും മറുപടിയില്‍ പറയുന്നുണ്ട്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഹരിയാന സ്വദേശിയായ റായോ എന്ന വ്യക്തി ജൂണ്‍ 19നാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മാനുഷിക പരിഗണന വച്ചാണ് യാത്രാനുമതി നല്‍കിയത് എങ്കില്‍ താത്കാലിക പാസ്സ്‌പോര്‍ച്ചിനു അപേക്ഷ നല്‍കാന്‍ ലളിത് മോദിയോട് ആവശ്യപ്പെടാതിരുന്നതിന്റെ കാരണവും തിരികെ ഇന്ത്യയിലെത്താനുളള നിബന്ധന നിര്‍ബന്ധമാക്കാതിരുന്നതിന്റെ കാരണവും അപേക്ഷയില്‍ ആരാഞ്ഞിട്ടുണ്ട്.

മോദിക്ക് താമസിക്കുന്നതിനുള്ള അനുമതി നിഷേധിക്കണമെന്ന് യുകെയോട് ആവശ്യപ്പെട്ടിട്ടുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം.പാസ്സാപോര്‍ട്ട് റദ്ദാക്കിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അനുമതി വിഷയവുമായി ബന്ധപ്പെട്ട് തേടിയിട്ടുണ്ടോ എന്നും വിവരാവകാശ അപേക്ഷയില്‍ ചോദിക്കുന്നു.

Tags: rtisushama swarajlalit modiexterna; affairs ministrykerala news paper
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies