പാലക്കാട് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിന്റെ പേരും ചിഹ്നവും വോട്ടിംഗ് യന്ത്രത്തില്‍ മറച്ചതായി പരാതി .
കുമരംപുത്തൂരിലെ ബൂത്തിലാണ് പേരും ചിഹ്നവും കറുത്ത സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ചതായി പരാതി ഉയര്‍ന്നിരിക്കുന്നത്. ബൂത്തില്‍ റീ പോളിംഗ് നടത്തണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
Discussion about this post