വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്‌തെന്ന് വ്യാജ വാർത്ത; മാപ്പ് പറഞ്ഞ് ഇംഗ്ലീഷ് മാദ്ധ്യമം; പിന്നാലെ രാഹുലിനും ഉദ്ധവും മാപ്പ് പറയണമെന്ന് ശിവസേന
മുംബൈ: വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്തതായുള്ള വാർത്ത നൽകിയതിൽ പ്രമുഖ ഇംഗ്ലീഷ് പത്രം വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോൺഗ്രസിനെതിരെ ശിവസേന ഷിൻഡെ പക്ഷം രംഗത്ത്. സംഭവത്തിൽ പത്രത്തിന് ...