ബത്തേരിയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ടുമരണം. നായ്ക്കട്ടിയിലാണ് സ്ഫോടനം നടന്നത്. ഇളവന നാസറിന്റെ വീട്ടിലാണ് സ്ഫോടനം നടന്നത്.
നായ്ക്കട്ടി സ്വദേശികളായ ബെന്നി, ആമിന എന്നിവരാണ് മരിച്ചത്. പൊലീസ് സംഘവും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.
Discussion about this post