bomb blast

കൊൽക്കൊത്തയിൽ ബോംബ് സ്‌ഫോടനം; ഒരാൾക്ക് പരിക്ക്; ബോംസ് സ്‌ക്വാഡ് പരിശോധന നടത്തി

കൊൽക്കൊത്ത: സെൻട്രൽ കൊൽക്കൊത്തയിലെ ബ്ലോച്ച്മാൻ സ്ട്രീറ്റിൽ ബോംബ് സ്‌ഫോടനം. ഒരാൾക്ക് പരിക്കേറ്റു. ആക്രി പെറുക്കി വിൽപ്പന നടത്തുന്ന 58കാരനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ...

കണ്ണൂരിൽ വീണ്ടും ബോംബുകൾ; കണ്ടെടുത്തത് രണ്ട് സ്റ്റീൽ ബോംബുകൾ

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി. കൂത്തുപറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബുകളാണ് കണ്ടെത്തിയത്. കിണറ്റിന്റവിട ആമ്പിലാട് റോഡിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കിട്ടിയത്. ...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: ബാവോട് ബോംബ് സ്‌ഫോടനം. കണ്ണൂർ ചക്കരയ്ക്കൽ ബാവോട് റോഡരികിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് പൊട്ടിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം ...

ബംഗാളിൽ ബോംബ് സ്‌ഫോടനം; കൗമാരക്കാരൻ കൊല്ലപ്പെട്ടു; രണ്ട് പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബോംബ് സ്‌ഫോടനം. കൗമാരക്കാരൻ കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിൽ ഹൂഗ്ലിയിൽ ആയിരുന്നു സംഭവം. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെയോടെയായിരുന്നു സ്‌ഫോടനം ഉണ്ടായത്. ബോംബ് ...

പാനൂർ ബോംബ് സ്‌ഫോടനം ; മൂന്ന് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. വടകര മടപ്പളളി സ്വദേശി ബാബു, കതിരൂർ ചുണ്ടങ്ങാപ്പൊയിൽ സ്വദേശികളായ രജിലേഷ്,ജിജോഷ് ...

പാനൂർ ബോംബ് സ്ഫോടനം ; അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ...

പാനൂർ സ്‌ഫോടനക്കേസ് ; സർക്കാർ അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നു; മുഖ്യമന്ത്രി മൗനം വെടിയണം ; കെ.സുരേന്ദ്രൻ

കണ്ണൂർ : തിരഞ്ഞെടുപ്പ് കാലത്തുണ്ടായ പാനൂർ സ്‌ഫോടനക്കേസ് അന്വേഷണത്തിന് സർക്കാർ തടസമുണ്ടാക്കുകയാണ് ചെയ്യുന്നത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസ് സംബന്ധിച്ചുള്ള റിമാൻഡ് റിപ്പോർട്ട് ഗൗരവതരമാണെന്നും ...

പാനൂർ ബോംബ് സ്‌ഫോടനം ; ബോംബ് വന്ന വഴി ,നിർമ്മിക്കാനുള്ള വസ്തുക്കൾ എത്തിയത് എവിടെ നിന്ന് ? കൂടുതൽ വിവരങ്ങൾ പുറത്ത്

കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബോംബ് നിർമ്മിക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടി എന്ന സ്ഥലത്ത് നിന്നാണെന്ന് ...

പാനൂർ സ്‌ഫോടനം ; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതികൾക്ക് ജാമ്യം നൽകരുത് ; പ്രദേശത്ത് സംഘർഷത്തിന് സാധ്യതയെന്ന് പോലീസ്

കണ്ണൂർ : പാനൂരിലെ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യത എന്ന് പോലീസ്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകരുതെന്ന് ...

ബോംബ് നിർമ്മിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധി ; രക്ഷാപ്രവർത്തനത്തിനെത്തിയതെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിടിയിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സാമൂഹ്യപ്രവർത്തകനാണ്. അപകടസ്ഥലത്ത് പരുക്കേറ്റവരെ ...

ഇതൊക്കെ എത്ര കണ്ടതാണ് ; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ പാർട്ടിയുടെ രക്തസാക്ഷിയാകും ; വി ഡി സതീശൻ

തിരുവനന്തപുരം : പ്രവർത്തകർക്ക് ബോംബ് നിർമ്മാണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ ...

കണ്ണൂരിലെ ബോംബ് സ്‌ഫോടനം; സംഘത്തിൽ പത്തോളം പേർ, 2 പേർക്ക് കൂടി പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ പാനൂർ സ്‌ഫോടനത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകട സമയത്ത് പത്തോളം പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം. രണ്ട് പേർക്ക് കൂടി സ്‌ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. വിനോദ്, അക്ഷയ് ...

കണ്ണൂരിലെ ബോംബ് സ്‌ഫോടനം ; പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു; ഒരാളുടെ നില ഗുരുതരം

കണ്ണൂർ : കണ്ണൂർ പാനൂർ സ്‌ഫോടനത്തിൽ പരിക്കേറ്റവരിൽ ഒരാൾ മരിച്ചു . കൈവേലിക്കൽ സ്വദേശി ഷെറിനാണ് മരിച്ചത് . കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സ്‌ഫോടനത്തിൽ ...

കണ്ണൂരിൽ പുലർച്ചെ ബോംബ് സ്‌ഫോടനം; പരിക്കേറ്റ നാല് പേരും സിപിഎം പ്രവർത്തകർ,ഒരാളുടെ രണ്ടു കൈ പത്തികളും അറ്റു

പാനൂർ; കണ്ണൂരിൽ ഇന്ന് പുലർച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റത് സിപിഎം പ്രവർത്തകർക്കെന്ന് വിവരം. പുത്തൂർ മുളിയാത്തോട്ടിൽ ആളൊഴിഞ്ഞ വീടിന്റെ ടെറസിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. മുളിയാത്തോട് സ്വദേശി വിനീഷ്, ...

ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാതെ മടങ്ങി; 28 നും 30 നും ഇടയിൽ പ്രായം; രാമേശ്വരം കഫേ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബംഗളൂരു :രാമേശ്വരം കഫെയിലെ സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. 28 നും 30 നും മദ്ധ്യേ പ്രായമുള്ള വ്യക്തിയുടെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ...

രാമേശ്വരം കഫേയിലെത്തി റവ ഇഡ്ഡലി ഓർഡർ ചെയ്തു; പുറത്തിറങ്ങിയതിന് പിന്നാലെ പൊട്ടിത്തെറി; റീലുകളിലെ രാജാവായ കഫേയിലെ സ്‌ഫോടനത്തിൽ ദുരൂഹത

ബംഗളൂരു : ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിസിടിവിയിൽ പതിഞ്ഞ പ്രതിയുടെ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. 28-30 വയസ് പ്രായം ...

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ; പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം

ഇസ്ലാമാബാദ്: പാകിസ്താനിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന് സമീപം സ്‌ഫോടനം. കറാച്ചിയിലായിരുന്നു സംഭവം. ഭീകരാക്രമണമാണ് നടന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ടോടെയായിരുന്നു സ്‌ഫോടനം ...

മുംബൈയിൽ ഭീകരാക്രമണ ഭീഷണി; നഗരത്തിൽ സുരക്ഷ ശക്തമാക്കി പോലീസ്

മുംബൈ: നഗരത്തിൽ ഭീകരാക്രമണ ഭീഷണി. വിവിധയിടങ്ങളിൽ ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന ഭീഷണിയെ തുടർന്ന് പോലീസ് മുംബൈ നഗരത്തിൽ സുരക്ഷ ശക്തമാക്കി. രാവിലെ പോലീസിന്റെ കൺട്രോൾ റൂമിലേക്കാണ് ഭീഷണി സന്ദേശം ...

അടഞ്ഞുകിടന്ന വീട്ടിലേക്ക് പന്തെടുക്കാൻ പോയ കുട്ടി തിരികെ വന്നത് അജ്ഞാത വസ്തുവുമായി; പൊട്ടിത്തെറിയിൽ 6 കുട്ടികൾക്ക് പരിക്ക്

പട്ന: ബിഹാറിലെ ബെഗുസരായിൽ നടന്ന ബോംബ് സ്ഫോടനത്തിൽ ആറ് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാകോടി പോലീസ് സ്റ്റേഷൻ പരിധിയിലെ പഹ്സാര ഗ്രാമത്തിലായിരുന്നു സംഭവം. ...

സുവർണക്ഷേത്രത്തിന് സമീപം തുടർച്ചയായ രണ്ട് സ്‌ഫോടനങ്ങൾ; സുരക്ഷ ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്

അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഇന്ന് പുലർച്ചെയാണ് മേഖലയിൽ സ്‌ഫോടനം ഉണ്ടായത്. ഇന്നലെ രാത്രിയും സുവർണ ക്ഷേത്രത്തിന് സമീപം സ്‌ഫോടനമുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist