ചെന്നൈ: തമിഴ്‌നാട് ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്ലില്‍ ജെ ജയലളിത വിജയിച്ചു. ഒന്നര ലക്ഷത്തില്‍ പരം വോട്ടി ന്റെ ഭൂരിപക്ഷത്തിലാണ്
തമിഴ് നാട് മുഖ്യമന്ത്രി ജയലളിത ആര്‍കെ നഗറില്‍ നിന്നും വിജയിച്ചത്.
ഡിഎംകെ, ബിജെപി, കോണ്‍ഗ്രസ്, പിഎംകെ തുടങ്ങി പ്രമുഖ കക്ഷികളാരും മത്സിക്കാതിരുന്ന മണ്ഡലത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥിയാണ് ജയലളിതയെ നേരിട്ടത്. ഒരു ദിവസം മാത്രമാണ് മണ്ഡലത്തില്‍ ജയലളിത പ്രചരണത്തിനെത്തിയത്.
Discussion about this post