‘ വൻ മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും ‘ 1984 ൽ രാജ്യത്തെ നടുക്കിയ സിഖ് കലാപത്തിനു പിന്നാലെ രാജീവ് ഗാന്ധി നടത്തിയ പ്രസംഗം . 3000 ത്തോളം പേർ കൊല്ലപ്പെട്ട കലാപത്തിനു പിന്നാലെ രാജീവ് നടത്തിയ ഇത്തരമൊരു പ്രസംഗത്തിൽ ഏറെ അർത്ഥങ്ങൾ ഉണ്ടായിരുന്നു .
ഈ വിവാദ പ്രസംഗത്തിന്റെ വീഡിയോയാണ് ഇന്ന് ബിജെപി പുറത്തു വിട്ടിരിയ്ക്കുന്നത് . 1984 നെ മറക്കാൻ ബുദ്ധിമുട്ടാണ് ,ഡൽഹിയ്ക്കും രാജ്യത്തിനും മറക്കാൻ കഴിയില്ല എന്ന് തുടങ്ങുന്ന ട്വീറ്റിനൊപ്പമാണ് വീഡിയോ .
കലാപത്തിൽ ആരോപണ വിധേയരായ സജ്ജൻ കുമാർ , ജഗ്ദീഷ് ടൈറ്റ്ലര്‍, കമല്‍നാഥ്, എച്ച് കെ എല്‍ ഭഗത് തുടങ്ങിയവരുടെ ചിത്രവും വീഡിയോയിൽ ചേർത്തിട്ടുണ്ട് .
രാജ്യം കണ്ട ഏറ്റവും വലിയ വംശഹത്യ ആസൂത്രകൻ രാജീവ് ഗാന്ധിയാണെന്ന് അകാലിദൾ ദേശീയ വക്താവ് മഞ്ജീദർ സിംഗ് സിർസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .
3000 ഓളം പേരാണ് സിഖ് വിരുദ്ധ കലാപത്തില്‍ കൊല്ലപ്പെട്ടത്. അന്ന് തന്റെ അമ്മയും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പൊതുയോഗത്തില്‍ രാജീവ് ഇങ്ങനെ പ്രസംഗിച്ചത്.
1984… भूलना नामुमकिन है।
न दिल्ली भूल पाएगी न ही देश।
न उस खौफनाक मंजर के जख्म भर पाएंगे न ही वो चीखें कान के पर्दों पर खटखटाना बंद करेंगी।
गांधी परिवार के लिए बस एक बड़ा पेड़ गिरा था…जमीन हिली थी।
यह विडियो देखकर आपकी रूह हिल जाएगी…अब आपको फैसला करना है। pic.twitter.com/flJAlNCG4p
— BJP (@BJP4India) May 10, 2019
हुआ तो हुआ…कहने वाले इन सवालों का जवाब दे पाएंगे?
उन सिख परिवारों का क्या, जो आज तक उन खौफनाक यादों के साथ जी रहे हैं?
कभी सोनिया, राहुल या प्रियंका गांधी ने 1984 के प्रायोजित सिख नरसंहार के लिए देश से माफी मांगी?
देश जवाब मांग रहा है! pic.twitter.com/4oERGnKPXF
— BJP (@BJP4India) May 10, 2019
Discussion about this post