സംസ്ഥാനത്ത് പാഠപുസ്തക വിതരണം വൈകുന്നതില്‍ കേരള ഹൈക്കോടതി അതൃപ്തി അറിയിച്ചു. വിതരണം വൈകുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശം നല്‍കി.

Discussion about this post