പ്രശസ്ത ബംഗ്ലാദേശി ചലച്ചിത്ര താരം അഞ്ജു ഘോഷ് ബിജെപിയില്‍ ചേര്‍ന്നു. പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദലീപ് ഘോഷിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങിലാണ് നടിയുടെ പാര്‍ട്ടി പ്രവേശം. ബിജെപി പതാക കൈമാറിക്കൊണ്ട് പാര്‍ട്ടി പ്രസിഡന്റ് അഞ്ജു ഘോഷിനെ പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു.
Discussion about this post