മുത്തലാഖ് നിരോധനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കാന്‍ തയ്യാറായി കേന്ദ്രസര്‍ക്കാര്‍ . കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിന് പകരമായിട്ടായിരിക്കും പുതിയ ബില്‍ അവതരിപ്പിക്കുക എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
മുത്തലാക്ക് ക്രിമിനല്കുറ്റമാക്കിയുള്ള ഭാദഗതി ചെയ്ത ബില്ലാണ് അവതരിപ്പിക്കുന്നത്.പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മുത്തലാഖ് ഓര്‍ഡിനന്‍സ് ലോക്സഭ പാസ്സാക്കിയിരുന്നെങ്കിലും രാജ്യസഭയില്‍ പരാജയപ്പെടുകായിരുന്നു.
Discussion about this post