ഷാരൂഖാന്റെ മകൻ ആര്യൻഖാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 21 വയസ്സുകാരനായ ആര്യൻ ദി ലയൺ കിംഗ് എന്ന ഹിന്ദി ചിത്രത്തിൽ സിംബയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയാണ് ഈ രംഗത്തേക്ക് എത്തിയിരിക്കുന്നത്. സിനിമ സംവിധാനവും എഴുത്തിനെകുറിച്ചും പഠിച്ചു കൊണ്ടിരിക്കുകയാണ്.
ക്യാമറയ്ക്ക് മുന്നിലേക്ക് വരാൻ ആര്യൻ ഇഷ്ടപ്പെടുന്നില്ല. ബോളിവുഡിലെ റിപ്പോർട്ടുകൾ അനുസരിച്ച് സിംബ എന്ന കഥാപാത്രത്തിന് ആര്യനും, മുഫാസ കഥാപാത്രത്തിന് ഷാരുഖ് ഖാനും ശബ്ദം നൽകും. ഹോളിവുഡ് ചിത്രത്തിൻ ഹിന്ദി പതിപ്പിനാണ് അച്ഛനും മകനും ശബ്ദം നൽകുന്നത്. 1994 ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.
Discussion about this post