തിരുവനന്തപുരം: അതിര്‍ത്തി ലംഘിച്ച ഇറാനിയന്‍ ബോട്ട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. 12 ഇറാനിയന്‍ തൊഴിലാളികളാണ് കപ്പലില്‍ ുണ്ടായിരുന്നത്. കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിച്ചു.
മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് ബോട്ട് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന. മയക്കുമരുന്ന ലോബിയുമായി സംഭവത്തിന് ബന്ധമുണ്ടോ എന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post