കൊച്ചി: സംസ്ഥാനത്ത് ഇന്ന് ഇന്ധനവിതരണ ഉടമകളുടെ പണിമുടക്ക്. ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ആന്‍ഡ് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി ഇന്ധന ബഹിഷ്കരണ ദിനാചരണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി 12 വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടാണ് സമരം.
പുതിയ പമ്പുകള്‍ക്കു വേണ്ടി നല്‍കിയിട്ടുള്ള അനുമതി പത്രങ്ങള്‍ എണ്ണക്കമ്പനികള്‍ പിന്‍വലിക്കുക തുടങ്ങി പതിനൊന്നിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
Discussion about this post