അമേഠി സന്ദര്‍ശനത്തിനിടയില്‍ രോഗബാധ്യതയായ സ്ത്രീയെ അകമ്പടി വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
ഗോവ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിനൊപ്പമാണ് സ്മൃതി ഇറാനി തന്റെ മണ്ഡലമായ അമേഠിയിലെത്തിയത്. അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി മനോഹര്‍ പരീക്കര്‍ ദത്തെടുത്ത അമേഠിയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം. ഗ്രാമത്തിലെ ജനങ്ങളുമായി ആശയവിനിമയം നടത്തുക എന്നതാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതിനിടയില്‍ രോഗബാധിതയായ സ്ത്രീയെ തനിക്ക് അകമ്പടി വന്ന ആംബുലന്‍സില്‍ കയറ്റി ജില്ല ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു സ്മൃതി ഇറാനി . തന്റെ മണ്ഡലത്തിലെ സ്വന്തം വോട്ടര്‍മാരോട് സ്മൃതി ഇറാനി കാണിക്കുന്ന കരുതലിന്റെ തെളിവാണിതെന്ന തലക്കെട്ടില്‍ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Wow! We used to hear stories of ambulances getting delayed due to Neta's convoy and here's a minister stopping her convoy to help a commoner. Incredibly good.
— THE SKIN DOCTOR (@theskindoctor13) June 22, 2019
Nice & warm gesture from @smritiirani
— Rishi Bagree (@rishibagree) June 22, 2019
Nice & warm gesture from @smritiirani
— Rishi Bagree (@rishibagree) June 22, 2019
All MPs must learn such ethics when you win at least
— Vipendra Kumar Singh (@vipendraksingh) June 22, 2019
Care towards people 🙏 inspiration 🙇♀️
— Harshadha Shirodkar (Modi's Family)🇮🇳 (@shirodkarharshu) June 22, 2019
https://twitter.com/Dayweekaa/status/1142369326625742848
Discussion about this post