ലണ്ടന്‍: വിംബിള്‍ഡണ്‍ വനിത സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ പെട്ര ക്വിറ്റോവക്ക് മൂന്നാം റൗണ്ടില്‍ അട്ടിമറി തോല്‍വി രണ്ടാം സീഡായ ചെക് താരത്തെ മുന്‍ ലോക ഒന്നാം നമ്പറും നിലവിലെ 28ാം സീഡുമായ സെര്‍ബിയയുടെ യെലേന യാങ്കോവിച്ചാണ് തകര്‍ത്തത്. സ്കോര്‍: 6-3, 7-5, 6-4.
പുരുഷവിഭാഗം സിംഗ്ള്‍സില്‍ ബ്രിട്ടീഷ് താരം ആന്‍ഡി മറെ പ്രീക്വാര്‍ട്ടറില്‍ ഇടംപിടിച്ചു.ഫ്രഞ്ചുകാരുടെ പോരാട്ടത്തില്‍ ഗേല്‍ മോണ്‍ഫില്‍സിനെ തോല്പിച്ച് 12ാം സീഡ് താരം ഗില്ളെസ് സിമോണും പ്രീക്വാര്‍ട്ടറില്‍ കടന്നു.
Discussion about this post