നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെടിയുണ്ടകള്‍ നിറച്ച പിസ്റ്റളുമായി അമേരിക്കന്‍ പൗരനെ പിടികൂടി.
അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ പെരെസ് ടാസേ പോള്‍ എന്നയാളാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കിടെ പിടികൂടിയത്.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ സ്വകാര്യ കമ്പനിയിലെ ഐ.ടി പ്രൊഫഷണലുകള്‍ക്ക് ക്ലാസ് എടുക്കുന്നതിനായിട്ടാണ് ഇയാള്‍ എത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.
Discussion about this post