മഹാരാജാസ് കോളേജിൽ ക്യാമ്പസ് ഫ്രണ്ട് അക്രമികളുടെ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ കൊലയാളിയെ പിടിയ്ക്കാതെ രക്തസാക്ഷിത്വ ദിനം വിപുലമായ ചടങ്ങുകളോടെ ആചരിക്കുന്നതിനെതിരെ അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
അഭിമന്യുവിന്റെ കുടുംബത്തിന് വീട് വെച്ചു കൊടുക്കുകയും സഹോദരിയുടെ വിവാഹം നടത്തുകയും സ്മാരകം പണിയുകയും ചെയ്തെങ്കിലും കൊലയാളിയെ പിടിയ്ക്കാൻ ഇതു വരെ സാധിച്ചിട്ടില്ല. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച പോപ്പുലർ ഫ്രണ്ടിനെ വിമർശിക്കാൻ പോലും ധൈര്യം കാട്ടാത്ത സർക്കാരിനെയും പാർട്ടിയെയും കണക്കറ്റ് പരിഹസിച്ചു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2110642652398783/?type=3&theater
Discussion about this post