അഭിമന്യു സ്മാരകം വാടകയ്ക്ക് നൽകി കാശുണ്ടാക്കി സിപിഎം, നാണക്കേട് :പാർട്ടിയിൽ ചേരിതിരിഞ്ഞടി
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിൽ കുത്തേറ്റുമരിച്ച എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിന്റെ സ്മാരകമായി നിർമിച്ച ബഹുനിലമന്ദിരം സി.പി.എം. വാടകയ്ക്കുനൽകിയതായി വിവരം. അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിനാണ് ഒരുനില പ്രവർത്തിക്കാൻ ...