ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഭവനസന്ദര്‍ശനങ്ങളില്‍ നിന്നും ഇത് മനസിലായെന്നും കോടിയേരി പറഞ്ഞു.ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം നേരത്തെ മനസിലാക്കേണ്ടതായിരുന്നു.തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോകുമെന്നും കോടിയേരി മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.
Discussion about this post