Sabarimala issue

‘മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിച്ചതാണ്‘; ശബരിമല വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശനത്തിൽ മാപ്പ് പറഞ്ഞിട്ടില്ല. സംഘർഷമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് നിയമസഭയിൽ ...

വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ; ശബരിമല വിഷയത്തിൽ സുകുമാരൻ നായർക്കെതിരെ പരാതി നൽകി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരെ വീണ്ടും പിണറായി സർക്കാർ. ശബരിമല പരാമര്‍ശത്തില്‍ എൻ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ  മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ...

‘അഭിമന്യുവിനെ കൊന്നവരെ പിടിക്കാത്തത് വർഗീയ വോട്ടുകൾ ഉറപ്പിക്കാൻ‘; ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമെന്ന് പി സി ജോർജ്ജ്

കോട്ടയം: ‘പൂഞ്ഞാറിൽ എതിർക്കുന്നത് ഇരുപത് ശതമാനത്തിൽ താഴെ മാത്രമുള്ള ഭീകരവാദികളെന്ന് പി സി ജോർജ്ജ്. ശബരിമല വിഷയത്തിൽ രാജ്യത്തെ ലക്ഷക്കണക്കായ വിശ്വാസികൾക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും ...

‘ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് പക്ഷത്തെ വിശ്വാസമില്ല‘; എൻ എസ് എസ്

കോട്ടയം: ശബരിമല വിഷയത്തിൽ ഭക്തർക്ക് ഇടത് മുന്നണിയെ വിശ്വാസമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ശബരിമല വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ...

‘സിപിഎം വിശ്വാസികളെ വീണ്ടും പറ്റിച്ചു‘; യെച്ചൂരിയുടെ പ്രസ്താവനയോട് പ്രതികരിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎം വിശ്വാസികളെ വീണ്ടും കബളിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയിൽ നവോത്ഥാനം തന്നെയാണ് സിപിഎം നയമെന്ന പാർട്ടി ജനറൽ സെക്രട്ടറി ...

സിപിഎമ്മിൽ ശബരിമല വിവാദം കത്തുന്നു; കടകംപള്ളിക്കെതിരെ വിജയരാഘവനും എസ് രാമചന്ദ്രൻ പിള്ളയും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം അടുത്തിരിക്കെ ശബരിമല വിവാദം സിപിഎമ്മിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി ...

‘എല്ലാം കഴിഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ട് കാര്യമില്ല‘; ശബരിമലയിലെ സർക്കാൻ നടപടികൾ ബോധപൂർവ്വമായിരുന്നെന്ന് ഇ ശ്രീധരൻ

പാലക്കാട്: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ വിമർശിച്ച് മെട്രോമാൻ ഇ ശ്രീധരൻ. ശബരിമല വിഷയത്തിൽ എല്ലാം കഴി‍ഞ്ഞ ശേഷം കണ്ണീരൊലിപ്പിച്ചിട്ടു കാര്യമില്ലെന്ന് അദ്ദേഹം ...

ശബരിമല വിഷയം സിപിഎമ്മിന് തിരിച്ചടിയാകുന്നു; ഖേദവും പശ്ചാത്താപവും കൊണ്ട് കാര്യമില്ലെന്ന് എൻ എസ് എസ്, സുപ്രീം കോടതിയില്‍ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാകണമെന്ന് വെല്ലുവിളി

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ ആഞ്ഞടിച്ച് എൻ എസ് എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്നം തീരില്ലെന്ന് എന്‍എസ്‌എസ് വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ...

‘കടകംപള്ളിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നു‘; നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയെന്ന് പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തിനെതിരെ നിശിത വിമർശനവുമായി പന്തളം കൊട്ടാരം. മന്ത്രിയുടെ ഖേദപ്രകടനം പുച്ഛിച്ചു തള്ളുന്നുവെന്നും വിഷയത്തിൽ നിലപാട് പറയേണ്ടത് മുഖ്യമന്ത്രിയാണെന്നും ...

‘മനീതി സംഘത്തേയും രഹ്ന ഫാത്തിമയെയും പതിനെട്ടാം പടി കയറ്റാൻ നോക്കിയ കടകംപള്ളിക്ക് ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും മാപ്പില്ല‘; ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിന് തെറ്റു പറ്റിയെന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ കുറ്റസമ്മതത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമലയോട് കാണിച്ച അനീതിക്കും ...

‘ശബരിമലയിൽ സർക്കാരിന് തെറ്റു പറ്റി‘; ഏറ്റു പറഞ്ഞ് ഖേദം പ്രകടിപ്പിച്ച് കടകംപള്ളി

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിവാദത്തിൽ സംസ്ഥാന സർക്കാരിന് തെറ്റ് പറ്റിയതായി സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേസിൽ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ വിധി എന്തുതന്നെയായാലും ...

‘വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത്, വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണം‘; ഒ രാജഗോപാൽ

തിരുവനന്തപുരം: വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ. വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബിൽ ...

‘ഏത് സാധാരണ മനുഷ്യനും ഇന്ത്യയിൽ ജനിച്ചു വളരുന്നത് ഹിന്ദുവായി‘; കത്തിക്കയറി സിപിഎം നേതാവ് ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: ഏതൊരു സാധാരണ മനുഷ്യനും പരമ്പരാഗത ഇന്ത്യൻ സമൂഹത്തിൽ ജനിച്ച് വളരുന്നത് ഹിന്ദുവായാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ. ഹിന്ദുവോ ക്രിസ്ത്യാനിയോ പാഴ്സിയോ ആരുമാകട്ടെ ...

ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെ തുടർന്ന് നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി; നിലപാടിൽ ഉറച്ച് നിൽക്കാനുള്ള ആർജവം എൽഡിഎഫ് കാണിക്കണമെന്ന് പുന്നല ശ്രീകുമാർ

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ നിലപാട് മാറ്റത്തെ തുടർന്ന് നവോത്ഥാന സമിതിയിൽ പൊട്ടിത്തെറി. നിലപാടിൽ ഉറച്ച് നിൽക്കാനുള്ള ആർജവം എൽഡിഎഫ് കാണിക്കണമെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ...

ഒടുവിൽ അടിയറവ് പറഞ്ഞ് സിപിഎം; ‘കേരളത്തിൽ ദൈവത്തെ തള്ളിപ്പറഞ്ഞ് വൈരുദ്ധ്യാത്മക ഭൗതികവാദം നടപ്പാക്കാനാവില്ല, ശബരിമല വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാർ‘

തിരുവനന്തപുരം: ഒടുവിൽ ശബരിമല വിഷയത്തിൽ അടിയറവ് പറഞ്ഞ് സിപിഎം. ശബരിമല വിഷയത്തില്‍ എല്ലാ വിഭാഗങ്ങളുമായി പാര്‍ട്ടി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ പറഞ്ഞു. ...

ശബരിമല വിഷയം വീണ്ടും സജീവമാകുന്നു; ആചാരലംഘന നീക്കങ്ങൾക്കെതിരെ അരയ സമാജവും അയ്യപ്പ ധർമ്മ പ്രചാര സഭയും സുപ്രീം കോടതിയിൽ

ശബരിമല ദർശനത്തിന് സംരക്ഷണം തേടി രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്ത പശ്ചാത്തലത്തിൽ ശബരിമല വിഷയം വീണ്ടും സജീവമാകുന്നു. ഹർജികൾ ...

ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത; ആക്ടിവിസ്റ്റ് പ്രയോഗത്തിൽ കടകമ്പള്ളിയെ തള്ളി പിബി

ഡൽഹി: ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ഭിന്നത. ആക്റ്റിവിസ്റ്റുകൾക്ക് ആക്റ്റിവിസം കാണിക്കാനുള്ള ഇടമല്ല ശബരിമലയെന്ന ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്റെ പ്രസ്താവനയിൽ അതൃപ്തി രേഖപ്പെടുത്തി സിപിഎം പോളിറ്റ് ബ്യൂറോ. ...

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ; സംസ്ഥാന സര്‍ക്കാരിനും ഇതേ നിലപാടാണെന്നും സ്ഥിരീകരണം

ഡൽഹി: അയ്യപ്പ ഭക്തരെ വീണ്ടും ആശങ്കയിലാക്കി സിപിഎം പോളിറ്റ് ബ്യൂറോ. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട മുന്‍നിലപാടില്‍ മാറ്റമില്ലെന്ന് പിബി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനും മറിച്ചൊരുനിലപാടില്ലെന്നും പിബി പറഞ്ഞു. ...

നവോത്ഥാന സമിതിയിൽ വിള്ളൽ ; സിപിഎമ്മിനെതിരെ പുന്നല ശ്രീകുമാര്‍ രംഗത്ത്

വിശ്വാസികൾക്കൊപ്പം എന്ന സിപിഎം നിലപാടിനെച്ചൊല്ലി നവോത്ഥാന സമിതിയില്‍ അഭിപ്രായഭിന്നത. വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന് സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ വിമര്‍ശിച്ചു. വിശ്വാസികൾക്കൊപ്പം എന്ന സിപിഎം ...

ശബരിമല വിഷയത്തില്‍ ജനഹിതം മനസിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് കോടിയേരി;’ഭവനസന്ദര്‍ശനങ്ങളില്‍ നിന്നും ഇത് മനസിലായി’

ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഭവനസന്ദര്‍ശനങ്ങളില്‍ നിന്നും ഇത് മനസിലായെന്നും കോടിയേരി പറഞ്ഞു.ഇക്കാര്യത്തില്‍ ജനങ്ങളുടെ അഭിപ്രായം നേരത്തെ മനസിലാക്കേണ്ടതായിരുന്നു.തെറ്റുകള്‍ തിരുത്തി മുന്നോട്ട് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist