ഋഷി രാജ് സിങ്ങിനു സ്ഥാനമാറ്റം നല്കിയ നടപടി റദ്ദാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന് ആവശ്യപ്പെട്ടു. വൈദ്യൂതി ബോര്‍ഡ് വിജിലന്‍സ് കമ്മീഷണര്‍ സ്ഥാനത്തു നിന്നും കഴിഞ്ഞ ദിവസമാണ് ഋഷി രാജ് സിങ്ങിനു മാറ്റം നല്‍കിയത്. ഇതിനെതിരെയാണ് അച്ച്യുതാനന്ദന്റെ പ്രതികരണം.
Discussion about this post