തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ സസ്പെന്‍ഷനിലായ ശ്രീറാം വെങ്കിട്ടരാമന് പകരം സര്‍വേ ഡയറക്ടറായി വി ആര് പ്രേംകുമാറിനെ നിയമിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ശ്രീറാമിന് പകരം പ്രേംകുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇത് രണ്ടാം തവണയാണ് ശ്രീറാം ഇരുന്ന കസേരയിലേക്ക് പ്രേംകുമാര്‍ നിയോഗിക്കപ്പെടുന്നത്. നേരത്തെ ദേവികുളം സബ്കളക്ടറായിരുന്ന ശ്രീറാം വിവാദങ്ങളെത്തുടര്‍ന്ന് സ്ഥലംമാറ്റപ്പെട്ടപ്പോള്‍, പ്രേംകുമാറിനെയാണ് പകരം ദേവികുളം സബ് കളക്ടറായി സര്‍ക്കാര്‍ നിയമിച്ചത്. എന്നാല്‍ പ്രേംകുമാറും കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് തുടരുകയായിരുന്നു
Discussion about this post