ഐഎസ്ആര്‍ഒ വാണിജ്യ വിഭാഗമായ ആന്‍ഡ്രിക്സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി കണ്ടെത്തി. ചൈനീസ് ഹാക്കേഴ്സാണ് ഇതിനു പിന്നിലാണ് എന്നാണ് പ്രാഥമിക വിവരം. അഞ്ച് ബ്രിട്ടീഷ് ഉപഗ്രഹങ്ങള്‍ അടങ്ങുന്ന പേടകം ശ്രീഹരിക്കോട്ടയില്‍ നിന്നും ഐഎസ്ആര്‍ഒ വിക്ഷേപിച്ചതിനു പിന്നാലെയാണ് സൈറ്റു ഹാക്കു ചെയ്തിരിക്കുന്നത്.
Discussion about this post