ഋഷിരാജ് സിംഗിന്റെ സാഥാനമാറ്റം അദ്ദേഹത്തിന്റെ ആവശ്യപ്രകാരമായിരുന്നു എന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്.വൈദ്യുതിമോഷണം പിടികൂടിയത് കൊണ്ട് ആരെയും സ്ഥലം മാറ്റിയിട്ടില്ല.തെറ്റ് ചെയ്തവര്‍ക്ക് എതിരെ നടപടി എടുക്കരുതെന്ന് താന്‍ പറഞ്ഞിട്ടില്ല എന്നും ആര്യാടന്‍ വ്യക്തമാക്കി
Discussion about this post