പാര്‍ലമെന്റ് വളപ്പിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമം.ഒരാള്‍ പിടിയില്‍.കത്തിയുമായെത്തിയ ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.പിന്നീട് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Delhi: A person has been detained while he was trying to enter the Parliament allegedly with a knife. He has been taken to Parliament police station. pic.twitter.com/rKforH5i5R
— ANI (@ANI) September 2, 2019
ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.മോട്ടോര്‍ ബൈക്കിലെത്തിയ യുവാവ് പാര്‍മെന്റിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. വിജയ് ചൗക്ക് ഭാഗത്തെ ഗെയിറ്റുവഴിയായിരുന്നു ഇയാള്‍ ബൈക്ക് ഓടിച്ച് കയറിയത്. ഇതോടെ ഗേറ്റിലുണ്ടായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളുടെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു
Discussion about this post