man arrested

കൊല്ലം നഗരത്തിൽ മയക്കുമരുന്ന് വേട്ട ; എം ഡി എം എ യുമായി യുവാവ് പിടിയിൽ

കൊല്ലം : കൊല്ലം നഗരത്തിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ. ഇരവിപുരം പട്ടാണിത്തങ്ങള്‍ നഗറിൽ ബാദുഷാ മന്‍സിലില്‍ ബാദുഷ(23)യാണ് ...

12 കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവം; മുഖ്യപ്രതി അറസ്റ്റിൽ; ഓടിരക്ഷപ്പെടാൻ ശ്രമം

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ 12 വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിലായെന്ന് സൂചന. ഭരത് സോണിയെന്നാണ് പ്രതിയുടെ പേരെന്നാണ് വിവരം. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കവേ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ...

പ്രേതബാധ ഒഴിപ്പിക്കാനെത്തി നാലുപവനുമായി മുങ്ങിയ പ്രതി അറസ്റ്റില്‍

കോട്ടയം: ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന അധ്യാപികയിൽനിന്നും നാലുപവന്റെ സ്വർണമാല തട്ടിയെടുത്ത കേസിൽ പ്രതി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയിസ് ജോസഫിനെ (29) കോട്ടയം ഡിവൈ.എസ്.പി. ജെ. സന്തോഷ് ...

സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഭീഷണി; ഐഐടി വിദ്യാര്‍ഥി പിടിയില്‍

ഡല്‍ഹി: സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ഓണ്‍ലൈനിലൂടെ ശല്യപ്പെടുത്തുകയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്ത ഇയാള്‍ ഐ.ഐ.ടി. വിദ്യാര്‍ഥി അറസ്റ്റില്‍. ബിഹാറിലെ പട്‌ന ഗൗരി ബസാര്‍ ...

ഭാര്യയുടെ തിരോധാന രഹസ്യം ഒളിപ്പിക്കാന്‍ വനിതാ സുഹൃത്തിനെ കൊന്നു; യുഎസ് കോടീശ്വരൻ ഡേസ്റ്റ് കുറ്റക്കാരൻ

ലോസ് ആഞ്ജലിസ്: വനിതാസുഹൃത്തിന്റെ കൊലപാതകത്തിൽ യു.എസ്. റിയൽ എസ്റ്റേറ്റ് ഭീമനും ശതകോടീശ്വരനുമായ റോബർട്ട് ഡേസ്റ്റ് കുറ്റക്കാരനാണെന്ന് ലോസ് ആഞ്ജലിസ് കോടതിവിധി. 2000 ഡിസംബറിൽ സുഹൃത്തായ സൂസൻ ബെർമാനെ ...

തീ​വ്ര​വാ​ദി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി; 22 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പ്ര​തി പി​ടി​യി​ല്‍

ശ്രീനഗർ: തീ​വ്ര​വാ​ദി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കി​യ കേ​സി​ലെ പ്ര​തി 22 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം പി​ടി​യി​ല്‍. ജ​മ്മു​കശ്മീരിലെ റി​യാ​സി ജി​ല്ല​ക്കാ​ര​നാ​യ മോ​ഹി ഉ​ദ് ദി​ന്‍ എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. 1999ലാ​ണ് കേസിനാസ്പദമായ ...

നായയെ മർദ്ദിച്ച് അവശനാക്കിയ ശേഷം അരക്കിലോമീറ്റർ സ്കൂട്ടറിൽ കെട്ടി വലിച്ചു; പ്രതി ഇജാസ് ഷെയ്ഖിനെ വളഞ്ഞിട്ട് തല്ലി ബോധം കെടുത്തിയ ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു, സംഭവം ഗുജറാത്തിൽ

അഹമ്മദാബാദ്: നായയോട് കണ്ണില്ലാത്ത ക്രൂരത കാട്ടിയ യുവാവിനെ തല്ലി ബോധം കെടുത്തിയ ശേഷം നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലാണ് സംഭവം. വ്യാഴാഴ്ചയായിരുന്നു ഇജാസ് ഷെയ്ഖ് നായയോട് ക്രൂരത ...

സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ സാനിറ്റൈസർ ഉപയോഗിച്ച് വ്യാജമദ്യ നിർമ്മാണം; വർക്കല സ്വദേശി സജിൻ അറസ്റ്റിൽ

വർക്കല: സന്നദ്ധ പ്രവർത്തനത്തിന്റെ മറവിൽ സാനിറ്റൈസർ ഉപയോഗിച്ച് വ്യാജമദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന ആൾ പിടിയിൽ. വര്‍ക്കല യൂഡി ഓഡിറ്റോറിയതിനു സമീപം സജീന മന്‍സിലില്‍ സജിന്‍(37) ആണ് ...

കറൻസി നോട്ടുകൾ കൊണ്ട് മൂക്കും വായും തുടച്ച് വീഡിയോ പ്രചരിപ്പിച്ചു; മഹാരാഷ്ട്ര സ്വദേശി സയീദ് ജമീൽ ബാബു അറസ്റ്റിൽ

ഡൽഹി: രാജ്യം കൊറോണ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ കറൻസി നോട്ടു കൊണ്ട് മൂക്കും വായും തുടച്ച് വീഡിയോ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ മാലേഗാവ് സ്വദേശി നാൽപ്പതു ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist