തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുമ്പ് ബ്ലോക് പഞ്ചായത്തുകള്‍ വിഭജിച്ചത് സ്വജനപക്ഷപാതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഭജനത്തിന് ഭൂമിശാസ്ത്രമോ ജനസംഖ്യയോ മാനദണ്ഡമാക്കിയില്ല.
ശാസ്ത്രീയ പഠനം നടത്താതെ ലൂിഗിന്റെ താത്പര്യം മുന്‍നിര്‍ത്തിയാണ് വിഭജനം നടന്നത്. . അതുകൊണ്ടു തന്നെ പുനര്‍നിര്‍ണ്ണയം പുന പരിശോധിക്കണമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. വിഭജന തീരുമാനം യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post