രാഷ്ട്രീയപരമായ തൊട്ടുകൂടായ്മകള്‍ അവസാനിപ്പിക്കണമെന്ന് നരേന്ദ്ര മോദി. ജമ്മു സന്ദര്‍ശനത്തിനിടെയാണ് മോദി ഇക്കാര്യം അഭിപ്രായപ്പെട്ടത്. രാഷ്ട്രീയം മറന്നുള്ള മാന്യത നേതാക്കള്‍ പൗതു ജീവിതത്തില്‍ പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സംസ്കാര ചടങ്ങുകളില്‍ ബിജെപി നേതാവ് എല്‍ കെ അദ്വാനി പങ്കെടുത്തത് ഇതിന് ഉദാഹരണമാണ്.വാജ്പേയുടെ നര്ദ്ദേശപ്രകാരമാണ് അദ്വാനി അത് ചെയ്തത് എന്നും മോദി പറഞ്ഞു.
Discussion about this post