ആൾത്താമസമില്ലാത്ത കോടിയേരിയുടെ വീട്ടിൽ സുരക്ഷ; അഞ്ച് പോലീസുകാരെയും തിരിച്ചു വിളിച്ചു
തിരുവനന്തപുരം: അന്തരിച്ച സിപിഎം മുതിർന്ന നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ പോലീസ് കാവൽ പിൻവലിച്ച് സർക്കാർ. ആൾത്താമസമില്ലാത്ത വീട്ടിൽ പോലീസ് കാവൽ ഏർപ്പെടുത്തിയ വാർത്തകൾ മാദ്ധ്യമങ്ങളിൽ വ്യാപകമായി ...