ബംഗ്ലാദേശി ഭീകരനെന്ന് സംശയിക്കുന്നയാൾ ചെന്നൈയിൽ പിടിയിൽ.അസദുള്ള ഷെയ്ഖ് എന്നാണ് ഇയാളുടെ പേര്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
തീവ്രവാദ സംഘടനയായ ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ ബംഗ്ലാദേശിലെ അംഗമാണ് ഇയാളെന്നാണ് സംശയം. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് എഎൻഐ അറിയിച്ചത്.
Discussion about this post