ഡല്‍ഹി : നര്‍മ്മദ നദിയിലെ അണക്കെട്ട് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്കെതിരെ ആരംഭിച്ച നര്‍മ്മദ ബച്ചാവോ ആന്ദോളന് സമരം 30 വര്‍ഷം പൂര്‍ത്തിയാക്കി. സമര വാര്‍ഷികം ഡല്‍ഹിയിലെ ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും,അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനെതിരെയുമുള്ള പ്രതിഷേധ സമരമാക്കി സമരസമിതി.
Discussion about this post