ഇന്ത്യയുടെ പ്രതിരോധ സേനകൾക്ക് വേണ്ടി ഡിആര്‍ഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്ന് പറന്നുയർന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചാണ് മിസൈൽ പരീക്ഷണം നടത്തിയത്.
Defence Research & Development Organization (DRDO) yesterday* successfully test fired the Astra, air to air missile with a range of over 70 kms. The missile was test fired from a Su-30MKI combat aircraft that took off from an air base in West Bengal. https://t.co/fAqEYpytOc pic.twitter.com/rBLRl3PLKw
— ANI (@ANI) September 17, 2019
എയർ ടു എയർ മിസൈലായ അസ്ത്രയുടെ ദൂരപരിധി 70 കിലോമീറ്ററിൽ അധികമാണ്. ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താൻ അസ്ത്ര കൊണ്ട് സാധിക്കും. ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർധിക്കും
Discussion about this post