പാര്‍ലമെന്റ് മണ്‍സൂണ്‍ കാലസമ്മേളനം ആരംഭിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ എംപിമാരുടെ യോഗം വിളിച്ചു. പൊതുകാര്യങ്ങളില്‍ സമ്മേളനത്തില്‍ സ്വീകരിക്കേണ്ട നിലപാടിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. മധ്യപ്രദേശ് വ്യാപം ക്രമക്കേട്, പാക്കിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കാര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയായേക്കും. നാളെയാണ് യോഗം ചേരുന്നത്.
Discussion about this post