മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള വിദ്യാഭ്യാസമാണ് വേണ്ടതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.എല്ലാ ഭാഷയും നല്ലതാണ്.കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോഴുള്ള ഭാഷാ വിവാദം അനാവശ്യമെന്നും വെങ്കയ്യ കുറ്റപ്പെടുത്തി.ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യെണ്ടതില്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു
Discussion about this post