കാശ്മീർ വിഭജനം വിദ്യാർഥികളുടെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന സൂചന നൽകി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. നിരവധിപ്പേരാണ് ബിജെപി നേതാക്കളോടും മന്ത്രിമാരോടും ഈ ആവശ്യം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പുതുതലമുറ ഇതേക്കുറിച്ചെല്ലാം മനസിലാക്കേണ്ടതുണ്ടെന്നും ഇത്തരം കാര്യങ്ങൾ അറിയാനുള്ള താത്പര്യം കുട്ടികളിൽ വളർത്തേണ്ടതുണ്ടെന്നും പറഞ്ഞ നദ്ദ ഉടനെ തന്നെ കേന്ദ്രം ഇതേക്കുറിച്ച് ആലോചിക്കുമെന്നും കൂട്ടിച്ചേർത്തു.
Discussion about this post