8 അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്ന് ആഭ്യന്തരമായി നിർമ്മിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; വില കുത്തനെ കുറയും
ന്യൂഡൽഹി: എട്ട് അപൂർവ രോഗങ്ങൾക്കുള്ള 12 മരുന്നുകൾ തദ്ദേശീയമായി വികസിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാജ്യത്തെ അപൂർവ രോഗബാധിതരായ നിരവധി പേർക്ക് സാമ്പത്തിക ആശ്വാസം നൽകാനാണ് പരിപാടി ലക്ഷ്യമിടുന്നത്. ...